16/10/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (3) നമ്പര്‍ തീരുമാനം
ഒന്നാം വാര്‍ഡിലെ വെള്ളക്കെട്ട്
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ കീഴ്പാലൂര്‍ വാര്‍ഡില്‍ പാളയത്തുംമുകള്‍ റോഡുമുതല്‍ ആലുംകുഴി ക്ഷേത്രംവരെയും അങ്കണവാടിവരെയുമുള്ള റോഡിലെ മഴവെള്ളം പാളയത്തുംമുകള്‍ ഭാഗത്തുള്ള റോഡില്‍ കെട്ടിക്കിടക്കുന്നത് കാരണം യാത്രാ ക്ലേശം നേരിടുന്നു എന്നുള്ള വാര്‍ഡ് മെമ്പറിന്റെ കത്ത് കമ്മറ്റി പരിശോധിച്ചു. സ്ഥലപരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് LID & EW അസ്സി എഞ്ചിനയറെ ചുമതലപ്പെടുത്തി ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു. .
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
16/10/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//