16/10/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (1) നമ്പര്‍ തീരുമാനം
ഹോമിയോ
തീരുമാന വിവരണം:ഹോമിയോ വകുപ്പിന്‍റഎ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആര്യനാട് ഹോമിയോ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ നടത്തുന്ന " SHE " കാമ്പയിന്‍ 17.10. 2023 ന് രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 1 മണിവരെ ആര്യനാട് ഠൌണ്‍ SNDP ഹാളില്‍ വച്ച് സംഘടിപ്പിക്കാന്‍ മെഡിക്കല്‍ ഓഫീസര്‍(ഹോമിയോ) യെ ചുമതലപ്പെടുത്തി ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
16/10/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//