Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

16/10/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ബഹു സര്‍ക്കാര്‍ കുടുംബശ്രീ സി ഡി എസ് മുഖാന്തിരം നടപ്പിലാക്കുന്ന "തിരികെ സ്കൂള്‍" പ്രോഗ്രാം സംബന്ധിച്ച് കുടുംബശ്രീ സി ഡി എസ് ചെയര്‍ പേഴ്സണ്‍ ലഭ്യമാക്കിയ ഷെഡ്യൂള്‍ യോഗം പരിശോധിച്ചു. ടി പ്രോഗ്രാമിന് പിന്തുണ നല്‍കുന്നതിനും പരിപാടിയില്‍ ജനപ്രതിനിധികളുടെ സജീവ സാന്നിദ്ധ്യം ഉറപ്പാക്കുന്നതിനും ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//