16/10/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:16.10.23 ന് ഉച്ചക്ക് 2.30ന് നവകേരളം മണ്ഡല സദസ്സ് സംഘാടക സമതി രൂപീകരണ യോഗം ചേരുന്നതുമായി ബന്ധപ്പെട്ട് ബഹു ജില്ലാ പ്ളാനിംഗ് ഓഫീസറുടെ കാര്യാലയത്തില്‍ നിന്നുള്ള 11.10.23 ലെ 2147/2023-2024/ഡി പി ഒ/തിരു/ നവകേരള നിര്‍മ്മിതി നമ്പര്‍ കത്ത് യോഗം പരിശോധിച്ചു. കത്തിലെ നിര്‍ദ്ദേശപ്രകാരമുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
16/10/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//