16/10/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:അസ്സിസ്റ്റന്‍റ് സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായ ഡിജിറ്റല്‍ സാക്ഷരതയുമായി ബന്ധപ്പെട്ട തുടര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുടുംബശ്രീ സി ഡി സിന്‍റെ സഹകരണം കൂടി ഉറപ്പാക്കി സമൂഹത്തിലെ എല്ലാ തലങ്ങളിലും ഉള്ളവര്‍ക്ക് വിശിഷ്യാ സ്ത്രീകള്‍ക്ക് ഡിജിറ്റല്‍ സാക്ഷരതയുമായി ബന്ധപ്പെട്ട് തുടര്‍ പരിശീലനം ക്ഷമതയുള്ള പരിശീലകരെ ഉള്‍പ്പെടുത്തിയും ഐ കെ എമ്മിന്‍റെ പിന്തുണയോടെയും നടപ്പിലാക്കുന്നതിന് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
16/10/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//