16/10/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ബഹു സര്‍ക്കാരിന്‍റെ നിര്‍ദ്ദേശാനുസരണം 02/10/2023 മുതല്‍ 26/01/2024 വരെ നീണ്ടുനില്‍ക്കുന്ന വലിച്ചെറിയല്‍ മുക്ത കേരളം കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ ബഹുജന പങ്കാളിത്തത്തോടെ ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പുരോഗമിച്ച് വരുന്നതായി യോഗം വിലയിരുത്തി. ടി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 01.01.24 ന് ആര്യനാട് ഗ്രാമപഞ്ചായത്തനെ വലിച്ചെറിയല്‍ മുക്ത ഗ്രാമപഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനും ടി പ്രഖ്യാപനത്തിന്‍റെ കാര്യപരിപാടികള്‍ സംഘടിപ്പിക്കുന്നതിന് ഹെല്‍ത്ത് ഇന്‍സ്പെക്ടറെ ചുമതലപ്പെടുത്തിയും ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
16/10/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//