Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

16/10/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (12) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

വി ഇ ഒ യുടെ റിപ്പോര്‍ട്ട് പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തില്‍, ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ദേവകിയമ്മ, രോഹിണി, കീഴ്പാലൂര്‍, കളിയല്‍ വിളാകം എന്നയാളിനെ പാഥേയം പദ്ധതിയിലും, ശ്രീമതി പൊന്നു, ഹരിജന്‍ കോളനി, പുറുത്തിപ്പാറ ശ്രീ കൃഷ്ണന്‍, ഹരിജന്‍ കോളനി പുറുത്തിപ്പാറ എന്നിവരെ ആശ്രയ പദ്ധതിയിലും ഉള്‍പ്പെടുത്തുന്നതിന് യോഗം ഐകകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//