18/06/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (5) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ ചൈതന്യ ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിൽ കുക്ക് കം ആയ ആയി കുടുംബശ്രീ അംഗമായ ശ്രീമതി. മഞ്ചുഷ എന്നവരെ കരാർ/ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിനും ടിയാളുടെ വേതനം ബഡ്സ് സ്കൂളിന്റെ ദൈനംദിനചെലവുകൾ എന്ന പദ്ധതിയിൽ നിന്നും ടിയാൾ ജോലിയിൽ പ്രവേശിച്ച കാലയളവ് മുതൽ അനുവദിക്കുന്നതിനും വേണ്ട തുടർ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറി, നിർവ്വഹണ ഉദ്യോഗസ്ഥനായ അസ്സിസ്റ്റന്റ് സെക്രട്ടറി എന്നിവരെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
18/06/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//