Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

16/10/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (9) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ 2023-24 വർഷത്തെ പദ്ധതിയിൽ ഉൾപ്പെട്ട് നടപ്പിലാക്കുന്ന പ്രോജക്ട് നം. 221 – Construction of Panchayath Office Second Phase എന്ന പ്രോജക്ടിന്റെ എസ്റ്റിമേറ്റിൽ ഗ്രൗണ്ട് ഫ്ലോറിന്റെ പ്രവൃത്തിയിൽ Partition, Interior work, Finishnig work എന്നിവ ഉൾപ്പെടുത്തിയിരുന്നു. ബഹു. വർഷ പ്രോജക്ടായതിനാല്‍ Structure work പൂർത്തിയാക്കിയതിനു ശേഷം കെട്ടിടത്തിന്റെ Finishing പ്രവർത്തികൾ ആരംഭിച്ചാൽ പ്രവർത്തി സുഗമമായി പൂർത്തീകരിക്കാൻ കഴിയും എന്ന് പഞ്ചായത്ത് കമ്മിറ്റി വിലയിരുത്തി. ആയതിന്റെ അടിസ്ഥാനത്തിൽ നിലവിലുള്ള എസ്റ്റിമേറ്റിൽ Partition, Interior work, Finishnig work എന്നിവ ഒഴിവാക്കി അടങ്കൽ തുക അധികരിക്കാതെ എസ്റ്റിമേറ്റിലെ items Quantity എന്നിവയിൽ വ്യത്യാസം വരുത്തി എസ്റ്റിമേറ്റ് റിവൈസ് ചെയ്ത് ഫസ്റ്റ് ഫ്ലോറിന്റെ Structure work പൂർത്തീകരിക്കുന്നതിന് അസ്സി. എഞ്ചിനീയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//