16/10/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (8) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം 14 ( (ഗെയിം ഫെസ്റ്റിവല്‍- സ്പോര്‍ട്സ് ടീം രൂപീകരണം) ) എന്ന പദ്ധതി അസ്സി സെക്രട്ടറി നിര്‍വ്വഹണം നടത്തുന്നതാണ് കൂടുതല്‍ ഉചിതം എന്നതിനാല്‍ ടി പ്രോജക്ടിന്‍റെ നിര്‍വ്വഹണ ഉദ്യോഗസ്ഥനായി അസ്സി സെക്രട്ടറിയെ നിശ്ചയിച്ചും ആയതിനനുസൃതമായി സുലേഖ സോഫ്റ്റ് വെയറില്‍ മാറ്റം വരുത്തുന്നതിന് ബഹു ജില്ലാ പ്ളാനിംഗ് ഓഫീസറോട് അഭ്യര്‍ത്ഥിച്ചും ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
16/10/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//