Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

16/10/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (7) നമ്പര്‍ തീരുമാനം

തീരുമാനം:

ഗ്രാമഭവന്‍

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഇരിഞ്ചല്‍ വാര്‍ഡിലെ ഗ്രാമഭവനിലെ ശുചിമുറി പ്രവര്‍ത്തനയോഗ്യമല്ലെന്ന് കാണിച്ച് വാര്‍ഡ് മെമ്പര്‍ സമര്‍പ്പിച്ച കത്ത് കമ്മറ്റി പരിശോധിച്ചു. സ്ഥല പരിശോധന നടത്തി ശുചിമുറി പ്രവര്‍ത്തനയോഗ്യമാക്കുന്നതിനുള്ള എസ്റ്റ്മേറ്റ് തയ്യാറാക്കി നല്‍കാന്‍ LID & EW അസ്സി എഞ്ചിനിയറെ ചുമതലപ്പെടുത്തി ഈ യ.ോഗം ഐകകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//