Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

16/10/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (3) നമ്പര്‍ തീരുമാനം

തീരുമാനം:

ക്ഷീരകര്‍ഷകര്‍

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ കൊക്കോട്ടേല ക്ഷീര സംഘം വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തുത്തതിന്, പഞ്ചായത്ത് കമ്മറ്റി മുമ്പാകെ ലഭ്യമാക്കിയ ക്ഷീര കര്‍ഷകരുടെ ലിസ്റ്റ് യോഗം പരിശോധിച്ചു. ലിസ്റ്റിലെ കര്‍ഷകരുടെ അര്‍ഹതാ മാനദണ്ഡം പരിശോധിച്ച് പഞ്ചായത്ത് കമ്മറ്റി മുമ്പാകെ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥയായ ഡയറി ഫാം ഇന്‍സ്പെക്ടറോട് നിര്‍ദ്ദേശിച്ച് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//