Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

16/10/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം

തീരുമാനം:

ഗെയിം ഫെസ്റ്റ്

തീരുമാന വിവരണം:

ഗെയിം ഫെസ്റ്റിവല്‍- സ്പോര്‍ട്സ് ക്ളബ് രൂപീകരണം എന്ന പ്രോജക്ട്(14)ന്‍റെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് 21/11/2023, 22/11/2023 തീയതികളില്‍ ഗെയിം ഫെസ്റ്റ് നടത്തുന്നതിന് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//