Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

16/10/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ടെന്‍ഡര്‍

തീരുമാന വിവരണം:

ആര്യനാട് ഗ്രാമ പഞ്ചായത്തിലെ 2023-2024 സാമ്പത്തിക വർഷത്തെ പദ്ധതികളിൽ ടെൻഡർ ക്ഷണിച്ചതിൽ 25/08/2023 -ലെ 1(1) നമ്പർ പഞ്ചായത്ത് കമ്മിറ്റി തീരുമാന പ്രകാരം LID&EW അസി. എഞ്ചിനീയർ നെഗോസിയേഷൻ നടപടികൾ പൂർത്തിയാക്കി പഞ്ചായത്ത് കമ്മിറ്റി മുമ്പാകെ റിപ്പോർട്ട് ചെയ്ത് കമ്മിറ്റി വിശദമായി പരിശോധിയ്ക്കുകയും ചുവടെ പറയും പ്രകാരം തീരുമാനം കൈകൊള്ളുകയും ചെയ്തു. ക്രമ നമ്പര്‍ പ്രോജക്ട് നമ്പര്‍ പ്രവൃത്തിയുടെ പേര് GST പ്രൊവിഷൻ തുക കുഴിവാക്കിയ മതിപ്പ് ചെലവ് കരാറുകാരൻ തുക (Rs) Bid rank നിരക്ക് ( % ) After Negotiation നിരക്ക് ( % ) തീരുമാനം 1 119 AGP 119/2023-24 Pottanchira Ammankovil Road Re-tarring 762221.35 Mohanachandran 819199.9 L1 ⁺7.48 814785 6.89 അംഗീകരിച്ച് തീരുമാനിച്ചു. vinukumar 838430.1 L2 ⁺10 3 130 AGP 130/2023-24 Renovation of Palaikkonam - Poonarakonam Road 677923.1 Suresh S 745700.29 L1 ⁺10 745446 9.96 റീ ടെണ്ടർ ക്ഷണിക്കുന്നതിന് നിർവ്വഹണ ഉദ്യോഗസ്ഥലെ ചുതലപ്പെടുത്തി തീരുമാനിച്ചു. vinukumar 759263.57 L2 ⁺12

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//