28/10/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (5) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കോട്ടയ്ക്കകം വാര്‍ഡില്‍ ശ്രീ ചന്ദ്രമോഹനന്‍ ജി എസ് എന്നയാളിന്‍റെ ഉടമസ്ഥതയിലുള്ള 14/575 നമ്പര്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരുന്ന ഹെല്‍ത്ത് സബ് സെന്‍ററിന് ടി കെട്ടിടത്തിന്‍റെ ഉടമസ്ഥനുമായി പഞ്ചായത്ത് സെക്രട്ടറി ഏര്‍പ്പെട്ട കരാറിന്‍ പ്രകാരമുളള വാടക , കുടിശ്ശിക സഹിതം അനുവദിച്ച് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
28/10/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//