28/10/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (4) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ (1) ആര്യനാട് ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്തുകളുമായി അതിർത്തി പങ്കുവയ്ക്കുന്ന ആര്യനാട്, മേലേച്ചിറ എന്ന സ്ഥലത്ത് ആര്യനാട് വില്ലേജിൽ ശ്രീമതി. പ്രേമ സുധ എന്നയാളിന്റെ (സർവ്വേ നമ്പർ 74/1, 74/1-2, 74/1-3) വസ്തുവിൽ ഉൾപ്പെട്ട പുറമ്പോക്ക് ഭൂമി അളന്ന് തിട്ടപ്പെടുത്തി അടയാളപ്പെടുത്തി നൽകുന്നതിനും (2) ആര്യനാട്, വെള്ളനാട് പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന കണ്ണങ്കര മൂഴി, ചെറുകുളം ഇടറോഡിന് സമീപത്തുള്ള ആര്യനാട് ഗ്രാമപഞ്ചായത്തിൽ (സർവ്വേ നമ്പർ 510/22) ഉൾപ്പെട്ട പ്രദേശത്ത് നിർമ്മിച്ച കെട്ടിടത്തിന് വെള്ളനാട് പഞ്ചായത്ത് നമ്പർ അനുവദിച്ച വിഷയത്തിൽ ആര്യനാട് പഞ്ചായത്തിന്റെ അതിർത്തി നിർണയിച്ചു തരുന്നതിനും (3) ആര്യനാട് ഗ്രാമപഞ്ചായത്തിൽ വലിയകലുങ്ക് ജംഗ്ഷനിൽ വലിയകലുങ്ക് ഐത്തി റോഡിന് സമീപം പുഞ്ചിരി എസ്റ്റേറ്റിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന (സർവ്വേ നമ്പർ 329/3-1) വസ്തുവിൽ ഉൾപ്പെട്ട പുറമ്പോക്ക് ഭൂമി അളന്നു തിട്ടപ്പെടുത്തി അടയാളപ്പെടുത്തി നൽകുന്നതിനും നടപടി സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
28/10/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//