28/10/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (3) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ഇറവൂര്‍ വാര്‍ഡില്‍ ശ്രീ. കണ്ണന്‍ എന്നയാളിന്റെ ഉടമസ്ഥതയിലുള്ള വസ്തുവില്‍ നിന്നും ടിയാളിന്റെ കുടുബാംഗമായ ശ്രീമതി. ആതിരയുടെ ഉടമസ്ഥതയിലുള്ള വസ്തുവിലേക്ക് പ്രവേശിക്കുന്നതിന് പറമ്പുവാരം നടപ്പാതക്ക് അരുകിലൂടെ ഒഴുകുന്ന കൈത്തോടിന് കുറുകേ കോണ്‍ക്രീറ്റ് പാലം നിര്‍മ്മിക്കുന്നതിന് അനുമതി നല്‍കണമെന്ന് കാണിച്ച് ശ്രീ. കണ്ണന്‍ സമര്‍പ്പിച്ച അപേക്ഷയിന്‍മേല്‍ സ്ഥലപരിശോധനാ റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിന് LID & EW അസ്സി. എഞ്ചിനിയറെ ചുമതലപ്പെടുത്തി ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
28/10/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//