28/10/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (2) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് മേള 2023 നോടനുബന്ധിച്ച് ആര്യനാട് ഗവണ്‍മെന്‍റ് വി എച്ച് എസ് പ്രിന്‍സിപ്പാളിന്‍റെ കത്ത് , സ്ഥല പരിശോധനാ റിപ്പോര്‍ട്ട് എന്നിവ കമ്മറ്റി പരിശോധിച്ചു. വിഷയത്തിന്‍മേല്‍ ബന്ധപ്പെട്ട അധികാരികളുമായി കൂടുതല്‍ കൂടിയാലോചനക്ക് ശേഷം മേല്‍ നടപടി സ്വീകരിക്കുന്നതിന് യോഗം തീരുമാനിച്ചു,
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
28/10/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//