28/10/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (1) നമ്പര്‍ തീരുമാനം
വാഹനം
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഔദ്യോഗിക വാഹനമായ KL 21 D 8888 ന്‍റെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് ഡ്രൈവറുടെ അപേക്ഷ, അറ്റ കുറ്റപ്പണികളുമായി ബന്ധപ്പെട്ട് സ്പെയര്‍ പാര്‍ട്ടുകളുടെ വിതരണത്തിനായി ലഭ്യമായ ക്വട്ടേഷനുകള്‍, ലേബര്‍ ചാര്‍ജ് സംബന്ധിച്ച എസ്റ്റിമേറ്റ് എന്നിവ യോഗം വിശദമായി പരിശോധിച്ചു. സ്പെയര്‍ പാര്‍ട്ടുകളുടെ വിതരണത്തിനായി കേരള ആട്ടോ മൊബൈല്‍സ്(17690 രൂപ), മാരുതി ആട്ടോ മൊബൈല്‍സ്(20935 രൂപ), വി എം ആട്ടോ മൊമൈല്‍സ്(21020 രൂപ) എന്നിവര്‍ ലഭ്യമാക്കിയ ക്വട്ടേഷനുകളില്‍ ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത കേരള ആട്ടോ മൊബൈല്‍സിന്‍റെ ക്വട്ടേഷന്‍ അംഗീകരിച്ചും ലേബര്‍ ചാര്‍ജ് സംബന്ധിച്ച് വിപിന്‍ ആട്ടോ മൊബൈല്‍സ് ലഭ്യമാക്കിയ എസ്റ്റിമേറ്റ് ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് അംഗീകാരം വാങ്ങി വാഹനം അടിയന്തിരമായി അറ്റകുറ്റ പണി നടത്തുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
28/10/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//