28/10/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (3) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ വസ്തു നികുതി പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് കെട്ടിടങ്ങളുടെ വിവരശേഖരണം നടത്തുന്നതിനും ഡാറ്റാ എന്‍ട്രി നടത്തുന്നതിനും 22.03.23 ലെ സ ഉ(കൈ)നം.77/2023/LSGD സര്‍ക്കാര്‍ ഉത്തരവിന് വിധേയമായി പരസ്യപ്രചാരണം നടത്തി ഇന്‍റര്‍ വ്യൂ നടത്തിയതില്‍ ഇന്‍റര്‍വ്യൂവിന് ഹാജരായതും ടി സര്‍ക്കാര്‍ ഉത്തരവില്‍ നിഷ്ക്കര്‍ഷിക്കുന്ന യോഗ്യതയുള്ളവരുമായ 1.. ശ്രീമതി കൃഷ്മ പ്രി. എം സി, നന്ദനം, പേഴുംമൂട്, കോട്ടയ്ക്കകം, 2. ശ്രീ അമാനുള്ള എ, ഉബൈദുള്ള മന്‍സിലവ്‍സ കൊച്ചാലുംമൂട്, പാങ്ങോട് പി ഒ, 3. മുഹമ്മദ് ബിന്‍ഷ. ഷബ്ന മന്‍സില്‍ പുളിമൂട്, തൊളിക്കോട് പി ഒ, 4. സുസ്മി സുഭാഷ് തൈത്തോട്ടത്ത് വീട്, കോട്ടയ്ക്കകം, 5. അശ്വതി എ വി, അര്‍ച്ചന, വലിയ കളം, ഇറവൂര്‍, ആര്യനാട് പി ഒ എന്നിവരെ നിയമിക്കുന്നതിനും ടി സര്‍ക്കാര്‍ ഉത്തരവില്‍ പരാമര്‍ശിക്കുന്ന സേവന വേതന വ്യവസ്ഥകള്‍ ടിയാളുകള്‍ക്ക് ബാധകമാക്കുന്നതിനും യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
28/10/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//