28/10/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (2) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:18.10.23 ലെ ശ്യാമപ്രസാദ് മുഖര്‍ജി റര്‍ബന്‍ മിഷന്‍ കരാറുകാരുടെ യോഗത്തിലെ ശുപാര്‍ശകളിന്‍മേല്‍ കമ്മറ്റി ല ചുവടെ പറയും പ്രകാരം തീരുമാനം കൈക്കൊണ്ടു. 1. “തേവിയാരു കുടിവെള്ള പദ്ധതി” പൂർത്തീകരിക്കുന്നതിന് അഡ്വാൻസായി നല്‍കണമെന്ന് WAPCOS ന് വേണ്ടി ഹാജരായ ശ്രീ സജു എസ് അഭിപ്രായപ്പെട്ടു. പലതവണ പഞ്ചായത്ത് കമ്മിറ്റി തീരുമാനപ്രകാരം കരാർ കാലാവധി പുതുക്കി നൽകിയിട്ടും പണിപൂർത്തിയാക്കാതെ ഉദാസീനത കാണിക്കുന്നതിനാൽ അഡ്വാൻസായി നൽകുന്നത് ഉചിതമാവില്ല എന്ന് റർബൻ മിഷൻ അസിസ്റ്റന്റ് എൻജിനീയർ അഭിപ്രായപ്പെട്ടു. പഞ്ചായത്ത് കമ്മറ്റി തീരുമാനങ്ങളുടെ അടിസ്ഥാനത്തിലും, റർബൻ മിഷൻ അസിസ്റ്റന്റ് എൻജിനീയറുടെ അഭിപ്രായം പരിഗണിച്ചും WAPCOS ന് അഡ്വാൻസ് നൽകാൻ കഴിയില്ല എന്നും, പണിപൂർത്തിയാക്കി ബിൽ സമർപ്പിച്ച ഉടൻതന്നെ കരാറുകാരന്റെ പണം മാറി നൽകുന്നതിന് വേണ്ട നടപടി സ്വീകരിക്കാൻ സെക്രട്ടറിയെ ചുമലപ്പെടുത്തിയും, കരാർ പലതവണ പുതുക്കി നൽകിയിട്ടും പണിപൂർത്തിയാകാത്തത് മൂലം കുടിവെള്ള പദ്ധതി നടപ്പിലാക്കാൻ കഴിയാത്ത സാഹചര്യം സംജാതമായാൽ WAPCOS നെതിരേ നിയമ നടപടി സ്വീകരിക്കുന്നതിനും യോഗം തീരുമാനിച്ചു. 2. പ്രതികൂല കാലവസ്ഥ പരിഗണിച്ച് “ തേവിയാരു കുടിവെള്ള പദ്ധതി” പൂർത്തീകരണത്തിന് കൂടുതല്‍ സമയം ആവശ്യമാണെന്ന് വാപ്കോസിന് വേണ്ട ഹാജരായ ശ്രീ സജു എസ് അഭിപ്രായപ്പെട്ടു. പ്രതികൂല കാലാവസ്ഥ പരിഗണിച്ച് പദ്ധതി പൂര്‍ത്തീകരണ തീയതി പഞ്ചായത്ത് കമ്മറ്റി തീരുമാനത്തിന് വിധേയമായി 30.11.23 വരെ ദീര്‍ഘിപ്പിച്ച് നല്‍കുന്നതിന് യോഗം തീരുമാനിച്ചു. 3. “Construction of Sub Centre at Aryanad Gramapanchayat ” പ്രവർത്തി 31/10/23 നകം പൂർത്തിയാക്കി ബിൽ സമർപ്പിക്കുന്നതിന് കരാറുകാരനോട് നിർദ്ദേശിച്ചും ബിൽ ലഭ്യമായ ഉടൻ തുക മാറി നൽകുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും യോഗം തീരുമാനിച്ചു 4. “സ്റ്റേഡിയം പൂർത്തീകരണം” എന്ന 25 ലക്ഷം രൂപയുടെ പ്രവർത്തി നടപ്പിലാക്കിയ WAPCOS ന് അഡ്വാൻസ് ഇനത്തില്‍ 5 ലക്ഷം രൂപ നൽകിയിട്ടും പണിപൂർത്തിയാക്കുകയോ അഡ്വാൻസായി കൈപ്പറ്റിയ തുക, പലതവണ ആവശ്യപ്പെട്ടിട്ടും തിരികെ നല്‍കുകയോ ചെയ്തിട്ടില്ല എന്ന് യോഗം വിലയിരുത്തി. ഈ സാഹചര്യത്തിൽ 28/10/2013 നകം അഡ്വാൻസായി കൈപ്പറ്റിയ തുക തിരികെ നല്‍കുന്നതിന് നടപടി സ്വീകരിക്കണമെന്ന് WAPCOS നോട് നിര്‍ദ്ദേശിച്ച് ഈ യോഗം തീരുമാനിച്ചു. 5. WAPCOS മുഖാന്തരം പണിപൂർത്തിയാക്കിയ “കൺവെര്‍ജന്‍റ് സെന്‍റര്‍ നിര്‍മ്മാണം” എന്ന പ്രവർത്തിയുടെ ഭാഗമായി സ്ഥാപിച്ച A/C വർക്ക് ചെയ്യാത്ത അവസ്ഥയില്‍ അടിയന്തിരമായി റിപ്പയര്‍ ചെയ്യേണ്ട സാഹചര്യവും ഒപ്പം ടി കെട്ടിടത്തില്‍ ചെയ്തിരിക്കുന്ന അലുമിനിയം ഫാബ്രിക്കേഷന്‍വര്‍ക്കുകള്‍ പരാജയപ്പെട്ട സാഹചര്യവും (പ്രത്യേകിച്ച് ജനാലകളുടെ) ഇത് ടി കെട്ടിടം ഉപയോഗിക്കുന്നതിന് തടസ്സം സൃഷിക്കുന്ന സാഹചര്യവും യോഗം വിലയിരുത്തി. ഈ സാഹചര്യത്തില്‍ A/C റിപ്പയര്‍ ചെയ്ത വകയില്‍ പാഞ്ചായത്തിന് നഷ്ടം വന്ന തുക ഈടാക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കാന്‍ വാപ്കോസിനോട് ആവശ്യപ്പെടുന്നതിനും അലുമിനിയെ ഫാബ്രിക്കേഷന്‍ പ്രവര്‍ത്തികള്‍ പുനര്‍ നിര്‍മ്മിച്ച് നല്‍കുന്നതിന് നിര്‍ദ്ദേശം നല്‍കുന്നതിനും യോഗം തീരുമാനിച്ചു. 6. SIDCO മുഖാന്തരം നടപ്പിലാക്കിയ “കൺസ്ട്രക്ഷൻ ഓഫ് യൂത്ത് ക്ലബ് കുടുംബശ്രീ ട്രെയിനിങ് സെന്റർ ആൻഡ് കോൺഫറൻസ് റൂം” എന്ന പ്രവർത്തിയുടെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. എന്നാൽ പ്രസ്തുത നിർമിതി നിലവിൽ ചോർന്നൊലിക്കുന്ന അവസ്ഥയിലാണ് ഈ അപാകത സംബന്ധിച്ച് പരിശോധിച്ച് സാങ്കേതിക റിപ്പോർട്ട് നൽകാൻ LID & EW അസിസ്റ്റന്റ് എൻജിനീയറെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു 7. എപിജെ അബ്ദുൽ കലാം സ്റ്റേഡി നിർമ്മാണം എന്ന പ്രവർത്തി 10/12/2023 നകം പൂർത്തിയാക്കാൻ കരാറുകാരന് നിർദ്ദേശം നൽകി യോഗം തീരുമാനിച്ചു
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
28/10/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//