28/10/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ശ്യാമപ്രസാദ് മുഖര്‍ജി റര്‍ബന്‍ മിഷന്‍ പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മിച്ച ഇടയില പഞ്ചംതാങ്ങികടവ് നിര്‍മ്മാണം എന്ന പ്രവര്‍ത്തിയുമായി ബന്ധപ്പെട്ട പരാതി അന്വേഷിച്ച് LID & EW അസ്സി എഞ്ചിനയര്‍ ലഭ്യമാക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തതയില്ലാത്തതായതിനാല്‍ , വ്യക്തതയുള്ള റിപ്പോര്‍ട്ട് ലഭ്യമാക്കാന്‍ LID & EW അസ്സി എഞ്ചിനറോട് നിര്‍ദ്ദേശിച്ച് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
28/10/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//