28/10/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (11) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ഇറവൂര്‍ വാര്‍ഡില്‍ ആര്യനാട് - പറണ്ടോട് റോഡില്‍ ഏറെപുളിമൂട് ഭാഗത്ത് പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന ആഞ്ഞിലിമരം മുറിച്ച് മാറ്റുന്നതിന് അനുമതിയും വാല്യുവേഷനും ലഭ്യമാക്കാന്‍ വനം വകുപ്പ് അധികാരികളോട് അഭ്യര്‍ത്ഥിച്ച് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
28/10/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//