18/06/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തലെ 2025/26 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ സെക്രട്ടരി നിർവ്വഹണ ഉദ്യോഗസ്ഥനായ പ്രോജക്ട് നമ്പർ 62/2026 , ഹൈമാസ്റ്റ് ലൈറ്റ് മെയിന്റനൻസ് എന്ന പ്രവൃത്തിയ്ക്ക് ടെണ്ടർ ക്ഷണിച്ചതിൽ എ വൺ ഏജൻസി 200 W LED Flood ഒരെണ്ണം റീപ്ലെയ്സ് ചെയ്യുന്നതിന് 4000/- രൂപയും , JS ഇലക്ട്രിക്കൽ & മാനുഫാക്ച്വറിംഗ് പദ്ധതി അടങ്കൽ തുകയുടെ 5% below നിരക്കോ അല്ലെങ്കിൽ 4 മിനിസാസ്റ്റ് ലൈറ്റ് റീപ്ലെയ്സ് ചെയ്യുന്നതിന് 7500/- രൂപയും, 6 മിനിസാസ്റ്റ് ലൈറ്റ് റീപ്ലെയ്സ് ചെയ്യുന്നതിന് 10000/- രൂപയും,4 ഹൈമാസ്റ്റ് ലൈറ്റ് റീപ്ലെയ്സ് ചെയ്യുന്നതിന് 10000/- രൂപയും, 6 ഹൈമാസ്റ്റ് ലൈറ്റ് റീപ്ലെയ്സ് ചെയ്യുന്നതിന് 12500/- രൂപയും, ശ്രീ.സെൽവകുമാർ എന്നവർ പദ്ധതി അടങ്കൽ നിരക്കിലും ടെണ്ടർ സമർപ്പിച്ചത് കമ്മിറ്റി പരിശോധിച്ചു. കുറഞ്ഞനിരക്ക് രേഖപ്പെടുത്തിയ JS ഇലക്ട്രിക്കൽസ് & മാനുഫാക്ച്വറിംഗ് സമർപ്പിച്ച ടെണ്ടർ 4 മിനിസാസ്റ്റ് ലൈറ്റ് റീപ്ലെയ്സ് ചെയ്യുന്നതിന് 7500/- രൂപയും, 6 മിനിസാസ്റ്റ് ലൈറ്റ് റീപ്ലെയ്സ് ചെയ്യുന്നതിന് 10000/- രൂപയും,4 ഹൈമാസ്റ്റ് ലൈറ്റ് റീപ്ലെയ്സ് ചെയ്യുന്നതിന് 10000/- രൂപയും, 6 ഹൈമാസ്റ്റ് ലൈറ്റ് റീപ്ലെയ്സ് ചെയ്യുന്നതിന് 12500/- രൂപയും എന്ന നിരക്കിൽ അംഗീകരിച്ചും പ്രവൃത്തി നടത്തുന്നതിന് വേണ്ട തുടർ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
18/06/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//