07/11/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള 'സ്പീച്ച് ബിഹേവിയർ ഒക്യുപേഷൻ തെറാപ്പി' (പ്രൊജക്ട് നം 29) എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്പീച്ച് തെറാപ്പിസ്റ്റിനെയും, ബിഹേവിയര്‍ തെറാപ്പിസ്റ്റിനെയും നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ച് ഇന്‍റര്‍വ്യു നടത്തിയതില്‍ സ്പീച്ച് തെറാപ്പിസ്റ്റായി അനുജ ജി.പി., ഭാഗ്യലക്ഷ്മി എസ് എന്നവര്‍ പങ്കെടുത്തു. ഭാഗ്യലക്ഷ്മി എസ് എന്നവര്‍ക്ക് മതിയായ യോഗ്യതയില്ലാത്തതിനാല്‍ അനുജ ജി.പി. യെ സ്പീച്ച് തെറാപ്പിസ്റ്റായി നിയമിക്കുന്നതിന് തീരുമാനിച്ചു. ഒക്കുപ്പേഷന്‍ തെറാപ്പിസ്റ്റായി ശരണ്യ കെ, ആരതി ചന്ദ്രന്‍ എന്നിവര്‍ ഇന്‍റര്‍വ്യുവില്‍ പങ്കെടുത്തതില്‍ ശരണ്യ കെ ക്ക് ഒന്നാം റാങ്ക് ലഭ്യമായിട്ടുള്ളതിനാല്‍ ഒക്കുപ്പേഷന്‍ തെറാപ്പിസ്റ്റായി ശരണ്യ കെ യെ നിയമിക്കുന്നതിന് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
07/11/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//