Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

28/10/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (10) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കൊക്കോട്ടേല വാര്‍ഡില്‍(വാര്‍ഡ് 6) കുത്തുകുഴി തമ്പുരാന്‍ ക്ഷേത്രത്തി ന് സമീപം വീണ് കിടക്കുന്ന ആഞ്ഞിലി മരം, കൊക്കോട്ടേല വാര്‍ഡില്‍(വാര്‍ഡ് 6) പഞ്ചംതാങ്ങി കടവില്‍ ഉണങ്ങി പൊതുജനങ്ങളുടെ ജീവന് ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന ആഞ്ഞിലി മരം എന്നിവ മുറിച്ച് ലേലം നടത്തുന്നതിന് വനം വകുപ്പ് അധികാരികളില്‍ നിന്നും അനുമതിയും വാല്യവേഷനും നേടുന്നതിന് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//