Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

28/10/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (9) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

വലിയകലുങ്ക് സ്കൂള്‍ കോമ്പൌണ്ടില്‍ സൂക്ഷിച്ചിട്ടുള്ള തേക്കിന്‍ തടി 27.1023 വന് ലേലം ചെയ്തതില്‍ ശ്രീ ബിജുകാുമാര്‍ എസ് 11000 രൂപയും ശ്രീ സുരേഷ് ബി 9000 രൂപയും ശ്രീ മുരുകന്‍ 5000 രൂീപയും ശ്രീ സുകുമാരന് 6500 രൂപയും ശ്രീ രാജേഷ് 7000രൂപയും ശ്രീ പ്രദീഷ് 11500 രൂപയും ലേലം വിളിക്കുകയുണ്ടായി. ഏറ്റവും ഉയര്‍ന്ന തുകക്ക് ലേലം വിളിച്ച ശ്രീ പ്രദീഷിന്‍റെ പേര്‍ക്ക് ലേലം ഉറപ്പിച്ച് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//