28/10/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (6) നമ്പര്‍ തീരുമാനം
മാവ് തടി
തീരുമാന വിവരണം:വലിയകലുങ്ക് സ്കൂള്‍ കോമ്പൌണ്ടില്‍ സൂക്ഷിച്ചിരുന്ന മാവ് തടിയുടെ ലേലം 18.10.23 ന് നടത്തിയതില്‍ ശ്രീ സ്റ്റാന്‍ലി(2000 രൂപ), രഞ്ചിത്ത് (1900 രൂ), ശ്രീ പ്രേ കുമാര്‍ (1700 രൂപ) എന്നിങ്ങനെ ലേലം വിളിച്ചതില്‍ ഏറ്റവും ഉയര്‍ന്ന തുകക്ക് ലേലം വിളിച്ച ശ്രീ സ്റ്റാന്‍ലിയുടെ പേരില്‍ ലേലം ഉറപ്പിച്ച് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
28/10/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//