Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

28/10/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (5) നമ്പര്‍ തീരുമാനം

തീരുമാനം:

ഇരുമ്പ് വേസ്റ്റ്

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കെട്ടിടംപണിയോടനുബന്ധിച്ച് ലഭ്യമായ ഇരുമ്പ് വേസ്റ്റ് ലേലം ചെയ്തതില്‍ ലേലത്തിന് ആരും ഹാജരാകാതിരിക്കുകയും ശ്രീ രജീന്ദ്രന്‍ (3000 രൂപ) ക്വട്ടേഷന്‍ സമര്‍പ്പിക്കുകയും ചെയ്തച സാഹചര്യത്തില്‍ ശ്രീ രജീന്ദ്രന്‍റെ ക്വട്ടേഷന്‍ അംഗീകരിച്ച് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//