28/10/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (4) നമ്പര്‍ തീരുമാനം
ഉപയോഗ ശൂന്യമായ വാതില്‍/ജനല്‍
തീരുമാന വിവരണം:ആര്യനാട് ഗ്രാമ പഞ്ചായത്തിലെ പുതിയ ഓഫീസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പഴയ പഞ്ചായത്താഫീസില്‍ നിന്നും ഇളക്കിമാറ്റിയ ജനാലകള്‍(2 എണ്ണം), വാതില്‍(1 എണ്ണം) എന്നിവ 18.10.23 ന് ലേലം നടത്തിയതില്‍ ആരും പങ്കെടുക്കാതിരിക്കുകയും ശ്രീ രജീന്ദ്രന്‍ 6000 രൂപക്ക് ക്വട്ടേഷന്‍ സമര്‍പ്പിക്കുകയും ചെയ്ത സാഹചര്യത്തില്‍ ടി ക്വട്ടേഷന്‍ അംഗീകരിച്ച് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
28/10/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//