Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

28/10/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (3) നമ്പര്‍ തീരുമാനം

തീരുമാനം:

ടയര്‍

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ വാഹനത്തില്‍ നിന്നും ഇളക്കിമാറ്റിയ ഉപയോഗശൂന്യമായ ടയറുകള്‍(14 എണ്ണം) 18.10.23 ന് ലേലം നടത്തിയില്‍ ആരും ലേലം വിളിക്കാതിരിക്കുകയും ശ്രീ രജീന്ദ്രന്‍ 400 രൂപക്ക് ക്വട്ടേഷന്‍ സമര്‍പ്പിക്കുകയും ചെയ്ത സാഹചര്യത്തില്‍ ശ്രീ രജീന്ദ്രന്‍ സമര്‍പ്പിച്ച ക്വട്ടേഷന്‍ അംഗീകരിച്ച് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//