Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

28/10/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (2) നമ്പര്‍ തീരുമാനം

തീരുമാനം:

പഞ്ചായത്താഫീസിലെ ഉപയോഗ ശൂന്യമായ വസ്തുക്കള്‍

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഉപയോഗശൂന്യമായ പേപ്പര്‍ നോട്ടീസ്, പാഴ്കടലാസുകള്‍, സ്ക്രാപ്പ് ഇരുമ്പ് എന്നിവ 18.10.23 ന് ലേലം നടത്തിയില്‍ ആരും ലേലം വിളിക്കാതിരിക്കുകയും ശ്രീ സുരേഷ് ബി(പ്ളാസ്റ്റിക്- 10, ന്യൂസ് പേപ്പര്‍- 12, പ്രിന്‍ര്‍ പേപ്പര്‍-5, എഴുതിയ പേപ്പര്‍- 5, ഹാര്‍ഡ് ബോര്‍ഡ് - 4, സ്ക്രാപ്പ് ഇരുമ്പ്- 18/ കിലോ), ശ്രീ രജീന്‍ന്ദ്രന്‍ (പ്ളാസ്റ്റിക്- 9, ന്യൂസ് പേപ്പര്‍- 10, പ്രിന്‍ര്‍ പേപ്പര്‍-4, എഴുതിയ പേപ്പര്‍- 4, ഹാര്‍ഡ് ബോര്‍ഡ് - 4, സ്ക്രാപ്പ് ഇരുമ്പ്- 15 / കിലോ) എന്നിവര്‍ ക്വട്ടേഷന്‍ സമര്‍പ്പിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഏറ്റവും ഉയര്‍ന്ന തുക ക്വാട്ട് ചെയ്ത ശ്രീ സുരേഷ് എന്നയാള്‍ സമര്‍പ്പിച്ച ക്വട്ടേഷന്‍ അംഗീകരിച്ച് യോഗം ഐകകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//