28/10/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (1) നമ്പര്‍ തീരുമാനം
ടോയിലറ്റ് ബ്ളോക്ക് പൊളിക്കല്‍
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ വലിയ കലുങ്ക് സ്കൂള്‍ കോമ്പൌണ്ടിലുള്ള ഉപയോഗ ശൂന്യമായ ടോയിലറ്റ് , അടുക്കള എന്നിവ പൊളിച്ച് മാറ്റുന്നതുമായി ബന്ധപ്പെട്ട് 18.10.23 ന് നടത്തിയ ലേലത്തില്‍ ശ്രീ രജി മോന്‍(1200 രൂപ), പ്രേം കുമാര്‍(0), രഞ്ജിത്ത്(0) എന്നിവര്‍ ലേലം വിളിച്ചതിലും ശ്രീ സുരേഷ് (6500), ശ്രീ രവീന്ദ്രന്‍(4000) എന്നിവര്‍ സമര്‍പ്പിച്ച ക്വട്ടേഷന്‍ പരിശോധിച്ചതിലും ഏറ്റവും ഉയര്‍ന്ന തുകക്ക് ക്വട്ടേഷന്‍ സമര്‍പ്പിച്ച ശ്രീ സുരേഷ് എന്നയാളിന്‍റെ ക്വട്ടേഷന്‍ അംഗീകരിച്ച് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
28/10/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//