18/06/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ഗ്രാമപഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി നിർവഹണ ഉദ്യോഗസ്ഥൻ ആയിട്ടുള്ള പ്രോജക്ട് നമ്പർ 86/ 2025 പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് പ്രോജക്ട് നമ്പർ 155/25 പട്ടികജാതി വിദ്യാർത്ഥി ലാപ്ടോപ്പ് എന്നീ പദ്ധതികൾ നിർവഹണം നടത്തുന്നതുമായി ബന്ധപ്പെട്ട് അസിസ്റ്റൻറ് സെക്രട്ടറി സമർപ്പിച്ച കത്ത് കമ്മറ്റി വിശദമായി ചർച്ച ചെയ്തു. GEM വഴി പർച്ചേസ് ചെയ്യുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് അസിസ്റ്റൻറ് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
18/06/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//