Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

28/10/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (1) നമ്പര്‍ തീരുമാനം

തീരുമാനം:

എക്സ് ഗ്രേഷ്യ

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കീഴ്പാലൂര്‍ വാര്‍ഡില്‍ കുഞ്ഞി, അല്ലിനിയോട് മിച്ച ഭൂമി വിനോബാ നികേതന്‍, (തൊഴില്‍കാര്‍ഡ് നം കെ എല്‍- 14-011-001-001/258) എന്നയാളിന് 11.02.23 ന് തൊഴിലുറപ്പ് വര്‍ക്ക് സൈറ്റില്‍ വച്ച് തൊഴിലെടുത്തുകൊണ്ടിരുന്നപ്പോള്‍ തൊഴില്‍ സ്ഥലത്ത് വച്ച് അപകടത്തില്‍ പരിക്ക് പറ്റുകയും ടിയാള്‍ ആശുപത്രിയില്‍ ചികിത്സ തേടുകയുമുണ്ടായി. എം ജി എന്‍ ആര്‍ ഇ ജി എസ് അക്രഡിറ്റഡ് എഞ്ചിനിയറുടെ റിപ്പോര്‍ട്ട് 05.02.23 ലെ ഡിഡി2/252/2020/തസ്വഭവ സര്‍ക്കുലര്‍ എന്നിവക്കനുസൃതമായി 5000 രൂപ എക്സ് ഗ്രേഷ്യ അനുവദിക്കുന്നതിന് യോഗം ഐകകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//