28/10/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:അസ്സി സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായ ഡിജിറ്റല്‍ എഡ്യൂക്കേഷന്‍ പദ്ധതിയുടെ ഗുണഫലങ്ങള്‍ സമൂഹത്തിന്‍റെ താഴെ തട്ടില്‍ എത്തിക്കുന്നതിനായി 31.10.23 ന് വാര്‍ഡ് തല കമ്മറ്റി ചേരുന്നതിന് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
28/10/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//