Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

28/10/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

വയോജന ക്ളബിന്‍റെ പ്രവര്‍ത്തന പരിപാടികളും ആവശ്യങ്ങളും ആസൂത്രണം ചെയ്യുന്നതിന് 50 വീടുകളുടെ കൂട്ടായ്മ സംഘടിപ്പിക്കുന്നതിന് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//