01/07/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (5) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളിലും കൃഷി സംബന്ധിച്ച വിഷയങ്ങൾ കർഷകരുമായി ചർച്ച ചെയ്യുന്നതിനും സംവദിക്കുന്നതിനും കർഷക ഗ്രാമസഭകൾ സംഘടിപ്പിക്കുന്നതിനും ജൂലായ് 15 തീയതിക്കുള്ളിൽ എ്ലലാ വാർഡുകളിലും കർഷക ഗ്രാമസഭകൾ പൂർത്തീകരിക്കുന്നതും സംബന്ധിച്ച വിഷയം കമ്മിറ്റി ചർച്ച ചെയ്തു. അതാത് വാർഡുകളിൽ കർഷക ഗ്രാമസഭ സംഘടിപ്പിക്കുന്നതിന് സ്ഥലവും തീയതിയും നിശ്ചയിക്കുന്നതിന് ബന്ധപ്പെട്ട വാർഡ് മെമ്പർമാരെ ചുമതലപ്പെടുത്തിയും ആയതിന് വേണ്ട തുടർ ക്രമീകരണങ്ങൾ നടത്തുന്നതിന് കൃഷി ഓഫീസറെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
01/07/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//