Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

28/10/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (2) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

വലിച്ചെറിയല്‍ മുക്ത നവകേരളം കാമ്പയിനിന്‍റെ ഭാഗമായി അങ്കവാടി ടീച്ചര്‍മാര്‍, കുടംബശ്രീ സി ഡി എസ് അംഗങ്ങള്‍, കുടുംബശ്രീ എ ഡി എസ് അംഗങ്ങള്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, വായനശാല പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഗ്രാമ സഹായികള്‍ എന്നിവരെ ഉള്‍പ്പെടുത്തി വാര്‍ഡ് ആസൂത്രണ സമിതി ചേരുന്നതിന് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//