28/10/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം
തദ്ദേശ സ്വയംഭരണ സ്ഥാപന തല സാങ്കേതിക സമിതി
തീരുമാന വിവരണം:19.08.23 ലെ സ ഉ (സാധാ) നം 1688/2023/LSG നമ്പര്‍ ഉത്തരവിനനുസൃതമായി LID & EW ആര്യനാട് സെക്ഷന്‍ അസ്സി എഞ്ചിനിയര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ശുചിത്വ-മാലിന്യനിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള വി ഇ ഒ, ശ്രീ ജയകുമാര്‍( JHI, CHC, ആര്യനാട്), ഹരിത കേരള മിഷന്‍ സാങ്കേതിക പ്രതിനിധികള്‍, എം ജി എന്‍ ആര്‍ ഇ ജി എസ് അക്രഡിറ്റഡ് എഞ്ചിനിയര്‍, എന്നിവരെ അംഗങ്ങളാക്കിയും LID & EW ആര്യനാട് സെക്ഷന്‍ അസ്സി എഞ്ചിനിയറെ കണ്‍വീനറായി നിശ്ചയിച്ചും തദ്ദേശ സ്വയംഭരണ സ്ഥാപനതല സാങ്കേതിക സഹായ സമിതി രൂപീകരിച്ച് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
28/10/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//