28/10/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (7) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ അതിദരിദ്രരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്ന ശ്രീ. സാമുവല്‍, മഞ്ചാടിനിന്ന വിള, ബൌണ്ടര്‍മുക്ക് എന്നയാള്‍ മരണപ്പെട്ടതായും ടി ആശ്രയ കുടുംബത്തിലുള്ള ടിയാളുടെ ഭാര്യയായ ശ്രീമതി. സാറയെ ആശ്രയ പദ്ധതിയില്‍ ഉള്‍പ്പെടുവത്താവുന്നതുമാണെന്ന വി .ഇ.ഒ- യുടെ റിപ്പോര്‍ട്ട് കമ്മറ്റി പരിശോധിക്കുകയും ശ്രീമതി. സാറയെ ആശ്രയ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനുമുള്ള നിയമപരമായ തുടര്‍നടപടി സ്വീകരിക്കുന്നതിനും ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു., .
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
28/10/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//