28/10/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (6) നമ്പര്‍ തീരുമാനം
ഭൂമി വാങ്ങല്‍ സബ് കമ്മറ്റി
തീരുമാന വിവരണം:സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥയായ പ്രോ നം 209, 307 എന്നിവയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് ശ്രീമതി ഷീജ എ(ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ്) ശ്രീ എം എല്‍ കിഷോര്‍( വിവസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍), ശ്രീ അശോകന്‍ കെ(ഗ്രാമപഞ്ചായത്തംഗം), ശ്രീമതി ശ്രീജ എസ്(ഗ്രാമപഞ്ചായത്തംഗം), ശ്രീമതി മോളി കെ(ക്ഷേമകാര്യസ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍), ശ്രീ അൻീഷ് സി ജെ(ഗ്രാമപഞ്ചായത്തംഗം) ,ശ്രീ സുനില്‍ കുമാര്‍( ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍) എന്നിവരെ ഉള്‍പ്പെടുത്തി സബ് കമ്മറ്റി രൂപീകരിച്ചും സബ്കമ്മറ്റി കണ്‍വീനറായി ശ്രീ എം എല്‍ കിഷോറിനെ നിശ്ചയിച്ചും വരുന്ന പഞ്ചായത്ത് കമ്മറ്റി മുമ്പാകെ ടി പദ്ധതി നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് ലഭ്യമായ താല്‍പ്പര്യപത്രന്‍മേല്‍ സ്ഥലപരിശോധനാ റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിന് സബ്കമ്മറ്റിയോട് നിര്‍ദ്ദേശിച്ചും ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
28/10/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//