28/10/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (5) നമ്പര്‍ തീരുമാനം
ഭൂമി വാങ്ങല്‍
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥയായ പ്രോ നം 207/24 ന്‍റെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് പുന: ദര്‍ഘാസ് ക്ഷണിച്ചതില്‍ ശ്രീമതി രജിത രാജന്‍( സെന്‍റിന് 55000 രൂപ), ശ്രീ ഷംനാദ്(സെന്‍റിന് 40000 രൂപ), ശ്രീമതി പ്രിയ എസ്(സെന്‍റിന് 55000 രൂപ), ശ്രീമതി ജസ്മിന്‍ എസ്(സെന്‍റ്ന് 21000 രൂപ) എന്നിങ്ങനെ ലഭ്യമായ താല്‍പ്പര്യ പത്രങ്ങള്‍ പരിശോധിച്ചതില്‍ ഏറ്റവും കുറഞ്ഞ തുകക്ക് ഭൂമി നല്‍കാന്‍ താല്‍പ്പര്യമറിയിച്ച ശ്രീമതി ജസ്മിന്‍ എസ് ന്‍റെ താല്‍പ്പര്യപത്രത്തിന്‍മേല്‍ സ്ഥലപരിശോധനാ റിപ്പോര്‍ട്ട് ലഭ്യമാക്കാന്‍ ഇതേ വിഷയത്തില്‍ മുന്‍ കമ്മറ്റി തീരുമാനപ്രകാരം രൂപീകരിച്ച സബ്കമ്മറ്റിയോട് നിര്‍ദ്ദേശിച്ച് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
28/10/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//