Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

28/10/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (4) നമ്പര്‍ തീരുമാനം

തീരുമാനം:

ക്ഷീര കര്‍ഷകര്‍ഷകരുടെ ലിസ്റ്റ്

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ പള്ളിവേട്ട, കൊക്കോട്ടേല, ചൂഴ, ആര്യനാട് ഠൌണ്‍, പറണ്ടോട് ക്ഷീരോല്‍പ്പാദക സഹകരണ സംഘങ്ങള്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തുത്തതിന്, പഞ്ചായത്ത് കമ്മറ്റി മുമ്പാകെ ലഭ്യമാക്കിയ ക്ഷീര കര്‍ഷകരുടെ ലിസ്റ്റ് യോഗം പരിശോധിച്ചു. ലിസ്റ്റിലെ കര്‍ഷകരുടെ അര്‍ഹതാ മാനദണ്ഡം പരിശോധിച്ച് പഞ്ചായത്ത് കമ്മറ്റി മുമ്പാകെ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥയായ ഡയറി ഫാം ഇന്‍സ്ട്രക്ടറോട് നിര്‍ദ്ദേശിച്ച് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//