Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

28/10/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (3) നമ്പര്‍ തീരുമാനം

തീരുമാനം:

അതി ദാരിദ്യം

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ അതിദാരിദ്ര്യ ലിസ്റ്റിൽ ഉൾപ്പെട്ട (1) ശ്രീമതി. ലേഖ, റോഡരികത്ത് വീട്, അപ്പുപ്പാറ, (2) ശ്രീ. തങ്കപ്പൻ നായിഡു, തോട്ടരികത്ത് വീട്, മീനാങ്കൽ, (3) ശ്രീ. രജീഷ് കുമാർ, തേവിയാരുകുന്ന്, (4) ശ്രീമതി. ചന്ദ്രിക ശ്രീകുമാർ, വയലരികത്ത് വീട്, പൊട്ടൻച്ചിറ, (5) ശ്രീമതി. പ്രേമചന്ദ്രൻ, കുരിയാണിക്കര, പാലൈക്കോണം, (6) ശ്രീമതി. ഫാത്തിമ ബീവി, റോഡരികത്ത് വീട്, കുരിശുനട കടുവാക്കുഴി, പള്ളിവേട്ട, (7) ശ്രീ. രാജമ്മ, പ്ലാമൂട് വീട്, ചൂഴ, ആര്യനാട്, (8) ശ്രീമതി.സൈനബ, മുത്തിയകാവ്, തടത്തരികത്ത് വീട്, പറണ്ടോട്, (9) ശ്രീ. ബോബസ്, പുറുത്തിപ്പാറ, (10) ശ്രീ. റഷീദ്, കരിക്കകം എന്നിവർക്ക് ഭക്ഷണവും, ആരോഗ്യ സേവനവും നൽകുന്നുണ്ടെന്നും ശ്രീമതി. ലേഖ, റോഡരികത്ത് വീട്, അപ്പുപ്പാറ എന്നയാളിന് വീട് നൽകിയിട്ടുണ്ടെന്നും ബന്ധപ്പെട്ട അധികാരികളെ അറിയിക്കുന്നതിന് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//