06/11/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (5) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിന്‍റെ 2023/2024 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി പ്രോ നം SO 269/24 ആയി നടപ്പിലാക്കുന്ന വലിയകലുങ്ക് സ്കൂള്‍ റോഡും ഗൌണ്ടും നിര്‍മ്മാണം എന്ന പദ്ധതിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് 1500 ക്യുബിക് മീറ്റര്‍ മണ്ണ് നീക്കം ചെയ്യേണ്ടതുണ്ട് എന്ന LID & EW അസ്സി എഞ്ചിനിയറുടെ കത്തിന്‍മേല്‍ 30.05.23 ലെ 1(8) നമ്പര്‍ തീരുമാനപ്രകാരം വലിയകലുങ്ക് സ്കൂളിന് സമീപം കളിസ്ഥലം നിര്‍മ്മാണത്തോടനുബന്ധിച്ച് കൂട്ടിയിട്ടിരിക്കുന്ന മണ്ണ് നീക്കം ചെയ്യുന്നതിന് വേണ്ടിയാണ് തീരുമാനം എടുത്തിരുന്നത്. എന്നാല്‍ ഗൌണ്ട് നിര്‍മ്മിക്കുന്നതിന് മണ്ണ് കട്ട് ചെയ്ത് സ്ഥലം നിരപ്പാക്കുകയാണ് വേണ്ടിയിരുന്നത്. ടി സാഹചര്യത്തില്‍ മണ്ണ് കട്ട് ചെയ്ത് സ്ഥലം നിരപ്പാക്കുന്നതിന് ആവശ്യമായ അനുമതി നല്‍കുന്നതിന് ബന്ധപ്പെട്ട അധികാരികളോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
06/11/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//