Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

06/11/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
0 (3) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ നിലാവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്ഥാപിച്ചതും മെയിന്‍റനന്‍സ് നടത്തി കെ എസ് ഇ ബി ഓഫീസില്‍ സൂക്ഷിച്ചതുമായ തെരുവ് വിളക്കുകള്‍ യഥാസ്ഥാനത്ത് പുനസ്ഥാപിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചതില്‍ ഏറ്റവും കുറഞ്ഞ തുക ക്വട്ട് ചെയ്ത ജെ എസ് ഇലക്ട്രിക്കല്‍സ് എന്ന സ്ഥാപനം സമര്‍പ്പിച്ച ക്വട്ടേഷന്‍ പഞ്ചായത്ത് കമ്മറ്റി അംഗീകരിച്ചിരുന്നു. ആയതനുസരിച്ച് 53 ലൈറ്റുകള്‍ പുനസ്ഥാപിച്ച് മെമ്പര്‍മാരുടെ സാക്ഷ്യപത്രങ്ങള്‍ സഹിതം ജെ എസ് ഇലക്ട്രക്കല്‍സ് സമര്‍പ്പിച്ച 3975 രൂപയുടെ ബില്‍ കമ്മറ്റി പരിശോധിക്കുകയും തുക അനുവദിക്കുന്നതിന് ഐക്യകണൻ്ഠേന തീരുമാനിക്കുകയും ചെയ്തു

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//