01/07/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ 2025/26 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ ICDS സൂപ്പർവൈസർ നിർവ്വഹണ ഉദ്യോഗസ്ഥയായ പ്രോജക്ട് നമ്പർ 41 ഉണർവ്വ് വയോജന സംഗമവും കലാകായിക മത്സരവും എന്ന പദ്ധതിയുടെ നിർവ്വഹണവുമായി ബന്ധപ്പെട്ട് ആര്യനാട് ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളിലും വയോജന സംഗമം കൂടുന്നതിനും പഞ്ചായത്ത് തല വയോജന സംഗമത്തിന്റെ സംഘാടക സമിതി ഗ്രാമപഞ്ചായത്തിൽ വച്ച് കൂടുന്നതിനും വയോജന സംഗമം നടത്തുന്നതിനും ആയതിന് വേണ്ട തുടർനടപടി സ്വീകരിക്കുന്നതിന് നിർ്വവഹണ ഉദ്യോഗസ്ഥയായ ICDS സൂപ്പർവൈസറിനെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
01/07/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//