06/11/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ മൈഗ്രന്‍റ് പോപ്പുലേഷന്‍റെ( അതിഥി തൊഴിലാളികളുടെ) വിവരങ്ങള്‍ അടങ്ങിയ രജിസ്റ്റര്‍ ഹെല്‍ത്ത് ഇന്‍സെപെക്ടര്‍ തയ്യാറാക്കിയത് കമ്മറ്റി പരിശോധിച്ചു. രജിസ്റ്റര്‍ കമ്മറ്റി ഐകകണ്ഠേന അംഗീകരിക്കുകയും ആയത് പ്രിന്‍റ് ചെയ്ത് പകര്‍പ്പുകള്‍ പോലീസ് സ്റ്റേഷന്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍റര്‍, ഐ സി ഡി എസ് സൂപ്പര്‍വൈസറുടെ കാര്യാലയം എന്നിവിടങ്ങളില്‍ എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനും യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
06/11/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//