Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

06/11/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

വയോജന ക്ളബിന്‍റെ പ്രവര്‍ത്തന പരിപാടികളും ആവശ്യങ്ങളും ആസൂത്രണം ചെയ്യുന്നതിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന 50 വീടുകളുടെ കൂട്ടായ്മയില്‍ അവതരിപ്പിക്കുന്ന വയോജനങ്ങളുടെ പ്രശ്നങ്ങളും ആവശ്യങ്ങളും ക്രോഡീകരിച്ച് ഡാറ്റാ ബാങ്ക് രീപീകരിക്കുന്നതിനും വയോജനങ്ങള്‍ക്കായി വാര്‍ഷിക പദ്ധതിക്ക് രൂപം കൊടുക്കുമ്പോള്‍ ടി ഡാറ്റാ ബാങ്കിലെ വിവരങ്ങള്‍ കൂടി കണക്കിലെടുക്കുന്നതിനും യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//